ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43003 |
| യൂണിറ്റ് നമ്പർ | LK/2018/43003 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | ആഘോഷ് എസ് ബി |
| ഡെപ്യൂട്ടി ലീഡർ | ശിവനന്ദ അനിൽ റ്റി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിൽകുമാർ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ എ എൻ |
| അവസാനം തിരുത്തിയത് | |
| 16-12-2025 | 43003 |
2023-26 അധ്യനവർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ പ്രിലിമിനറി ക്യാമ്പ് 8.7.2023
ശനിയാഴ്ച നടന്നു. കണിയാപുരം മുസ്ലീം ഗേൾസ് ഹയർസെക്കൻററി സ്‍കൂളിലെ ബീനാറാണി
ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്
തുടങ്ങിയ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി. 28 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തൂ.
കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു ഈ ക്യാമ്പ്. 9.30 ന് ആരംഭിച്ച ക്യാമ്പ് 4.30 ന്
അവസാനിച്ചു
അംഗങ്ങളുടെ പേര്
| നമ്പർ | പേര് |
| 1 | കൃഷ്‍ണ കൃപ |
| 2 | അതുല്യ ബി എസ് |
| 3 | ബിസ്‍മിൻ ജെ എസ് |
| 4 | ശബരിനാഥ് പി എസ് |
| 5 | ആസിയ മിസ്രിയ |
| 6 | ശരത് സുനിൽ എസ് എസ് |
| 7 | ശിവനന്ദ അനിൽ റ്റി |
| 8 | നിധി ശ്രീകാന്ത് |
| 9 | കരൺ ജെ ബി |
| 10 | സുബഹാന റഹ്മ |
| 11 | അദ്വൈത് എസ് നായർ |
| 12 | നിദ ഫാത്തിമ |
| 13 | ആഘോഷ് എസ് ബി |
| 14 | അശ്വിൻ ആർ |
| 15 | അരുൺ ബി ആർ |
| 16 | അഭിനന്ദ് ബി ആർ |
| 17 | അമൽ എസ് എസ് |
| 18 | കാർത്തിക് എസ് |
| 19 | കൃഷ്‍ണജ എസ് |
| 20 | അജ്‍മൽ എസ് |
| 21 | ഗഗൻനീൽ എച്ച് |
| 22 | നിള സതീഷ് |
| 23 | ഫിദ ഫാത്തിമ |
| 24 | അക്ഷയ് എസ് |
| 25 | നാസിയ എൻ എം |
| 26 | ആദിത്യൻ ബി |
2023-26 ബാച്ചിൽ 27 അംഗങ്ങൾ ഉണ്ട്. ഈ അധ്യയന വർഷത്തിൽ ആകെ 17 ക്ലാസുകളാണ് എടുത്തത്. 15 റൊട്ടീൻ ക്ലാസുളും 2 എക്സപെർട്ട് ക്ലാസുകളുമാണ്
എടുത്തത്. തിരുവനന്തപുരത്ത് വെച്ച് നടന്ന് ഫ്രീഡം ഫെസ്റ്റിൽ കുട്ടികൾ പങ്കെടുത്തു.
ന്യുസ് പേപ്പർ
സ്‍കുൾ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ട് ജുലയ് 30 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശ്രമഫലമായി നവദിഗ്‍ദർശി എന്ന പേരിൽ പത്രം പുറത്തിറക്കി.
സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ
ആഗസ്റ്റ് 14 ന് നടന്ന സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ വളരെ ഭംഗിയായി നടന്നു.
ഫ്രീഡം ഫെസ്റ്റ് 2025
സെപ്റ്റംബർ 20 ന് റോബോട്ടിക്സ് ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം
ഫെസ്റ്റ് നടത്തി. കുട്ടികൾ അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികൾ
സ്പോട്ട് ക്രീയേഷൻ നടത്തുകയും ഫ്രീഡം പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
2023-26 ബാച്ചിൻറ മറ്റു കുട്ടികൾക്കുളള പരിശീലനം
2025 ആഗസ്റ്റ് 16 ന് 2023-27 ബാച്ചിലെ കുട്ടികൾക്ക് വേണ്ടി നിർമ്മിത
ബുദ്ധിയുടെ ആദ്യ ക്ലാസ്സുകൾ 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനം നല്കിക്കൊണ്ട് വ്യക്തമായും
സ്പഷ്‍ടമായും നിർവഹിച്ചു.
ഭിന്നശേഷി കുട്ടികളുടെ ഏകദിന പരിശീലനം
2025 ഒക്ടോബർ 15 ന് പിരപ്പൻകോട് സർക്കാർ ഹയർസെക്കൻററി സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുളള എകദിന പരിശീലനം സംഘടിപ്പിച്ചു. ക്ളാസ് ഉദ്ഘാടനം സ്കൂൾ എച്ച് എം ശ്രീമതി കല ഐ ബി
നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബാച്ചുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ ഓരോ ഭിന്നശേഷി
കുട്ടികളുടേയും കൂടെയിരുന്ന് അവർക്കൊരു കൈത്താങ്ങായി പ്രവർത്തിച്ചു. വളരെ ആകർഷണീയവും
സന്തോഷവും നിറഞ്ഞ ക്ലാസ്സായിരുന്നു ഇത്.