ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്ന് തുടങ്ങിയ ഒരു വലിയ മഹാമാരിയാണ് കൊറോണ. കൊറോണ പടരാൻ മുന്ന് കാരണങ്ങളുണ്ട്. ഒന്ന് ഈ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ ഒരിക്കലും എക്സപോസ് ആയിട്ടില്ല അതുകൊണ്ട് തന്നെ ഈ പനിക്ക് പെസഭിക് ആന്റി ബോഡിസ് മനുഷ്യ ശരീരത്തിൽ ഇല്ല. രണ്ട് ഈ പനി തടയാൻ രോഗ പ്രതിരോധ കൂത്തിവെയ്പ്പ ഒന്നും കണ്ടുപിടിക്കാനായില്ല മുന്ന് രോഗം വന്നു കഴിഞ്ഞാൽ ഈ വൈറസിനെതിരെ ഫലപ്രതമായി ഉപയോഗിക്കാൻ കഴിയുന്ന ആന്റി വൈറൽ മെഡിസിൻഡോ ഇല്ല അങ്ങനെ രോഗം പടർന്നു കൊണ്ടിരിക്കുന്നു. ഇതൊക്കെയാണ് ആ മൂന്ന് കാര്യങ്ങൾ. ഇനി കൊറോണ വരാതിരിക്കാൻ നമ്മൾ ചെയ്യെണ്ട കാര്യങ്ങൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ, മുക്കിലും വായിലും കണ്ണിലും തൊടാൻ പാടില്ല, ദാരാളം വെള്ളം കൂടിക്കൽ മറ്റുള്ളവരുമായി ഉള്ള സമ്പർക്കം ഒഴിവാക്കൽ ഇതൊക്കെ ശ്രദ്ധിച്ചാൽ കൊറോണയെ തടയാം. നമ്മുക്ക് ഒരുമിച്ച് ഒന്നായി രോഗം പ്രതിരോധിക്കാൻ ശ്രമിക്കാം. നമ്മുക്ക് പരിഭ്രാന്തി അല്ല വേണ്ടത് പ്രതിരോധമാണ്.

Stay at Home, Save life

Break the Chain

സാന്ദ്ര.ആർ.എസ്
7 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം