ഗവൺമെന്റ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

തെളിഞ്ഞ ആകാശം
ചിരിക്കുന്ന പൂക്കൾ
പറക്കുന്ന പക്ഷികൾ
വിശാലമായ മൈതാനം
കളിചിരികളുമായി കൂട്ടുകാർ
എന്റെ ആ കേരളം
എന്നു വരുമിനി?
പുസ്തക സഞ്ചിയുമായി
എന്നു ഞാൻ പോകും?
ഞാൻ കാത്തിരിപ്പൂ
എന്റെ നാട് തിരിച്ചുവരാൻ
ഞാൻ അക്ഷമയോടെ
കാത്തിരിക്കുന്നു.
    

അനന്തപത്മനാഭൻ കെ എസ്
2 എ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത