തെളിഞ്ഞ ആകാശം
ചിരിക്കുന്ന പൂക്കൾ
പറക്കുന്ന പക്ഷികൾ
വിശാലമായ മൈതാനം
കളിചിരികളുമായി കൂട്ടുകാർ
എന്റെ ആ കേരളം
എന്നു വരുമിനി?
പുസ്തക സഞ്ചിയുമായി
എന്നു ഞാൻ പോകും?
ഞാൻ കാത്തിരിപ്പൂ
എന്റെ നാട് തിരിച്ചുവരാൻ
ഞാൻ അക്ഷമയോടെ
കാത്തിരിക്കുന്നു.
അനന്തപത്മനാഭൻ കെ എസ്
2 എ വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത