ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25
ദൃശ്യരൂപം
| Home | 2026-27 |
യോദ്ധാവ് ക്യാമ്പയിൻ
കുട്ടികളിലെ ലഹരിയുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2024 സെപ്റ്റംബർ 30ആം തീയതി ജനമൈത്രി പോലീസുമായി സഹകരിച്ചുകൊണ്ട് എസ്. പി. സി. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിന പരിപാടികൾ
ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി തന്നെ സ്കൂളിൽ ആചരിച്ചു. പതാക ഉയർത്തലും എസ്പിസി കുട്ടികളുടെ പരേഡും നടന്നു. തുടർന്ന് എസ്പിസി കുട്ടികൾ കളക്ടറേറ്റിൽ നിന്നുള്ള ക്ഷണപ്രകാരം അവിടുത്തെ പരിപാടികളിൽ പങ്കെടുത്തു