ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
![ഫ്രീഡം ഫെസ്റ്റ് സന്ദർശിക്കുന്ന കുട്ടികൾ](/images/thumb/9/95/43040-23-lk-freedomfest.jpg/300px-43040-23-lk-freedomfest.jpg)
![](/images/thumb/5/5b/43040_lkfs.jpg/300px-43040_lkfs.jpg)
2023 ഓഗസ്റ്റ് മാസത്തിൽ തിരുവനന്തപുരത്തുവച്ച് നടന്ന ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലും നടത്തുകയുണ്ടായി. ഫ്രീഡം ഫെസ്റ്റ് സ്പെഷ്യൽ അസംബ്ലി, പ്രത്യേക പ്രതിജ്ഞ, പ്രവർത്തനങ്ങളുടെ പരിചയപ്പെടുത്തൽ, ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സെമിനാർ ഇവയായിരുന്നു പ്രധാന പരിപാടികൾ