ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

 ചുവപ്പ് ചുണ്ടുള്ള തത്തമ്മേ
ചുണ്ടിൽ ചായം തേച്ചല്ലോ
പച്ച നിറമുള്ള തത്തമ്മേ
 തത്തി തത്തി വന്നാട്ടേ .
എന്തൊരു ഭംഗിയാതത്തമ്മേ
 എന്നടുത്ത് വന്നോളൂ
അയ്യോ!തത്തേ പോകല്ലേ

 

അഷമിത ആർദാസ്
3 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത