അകലം പാലിച്ചീടാം
നമുക്ക് അകലം പാലീച്ചീടാം...
അടുത്തിരിക്കാൻ ആശങ്ക അകറ്റാൻ
അകലം പാലിച്ചീടാം നമുക്ക് അകലം പാലീച്ചീടാം...
മുഖാവരണം ധരിക്കാം
വന്നൊരണുവിനെ തുരത്തീടാം നമുക്ക്
ഒറ്റക്കെട്ടായ് ഒരുമനസ്സായ്
ഓടിച്ചീടാം ഭീകരനെ
കാലൻ-കൊറോണ ഭീകരനെ
അതിനായി പോരാടും സുമനസ്സുകൾക്കേകാം
നന്മനിറഞ്ഞൊരു നമോവാകം.