ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് അദ്ധ്യാപികയുടെ നേതൃത്യത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാനും കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.പരിസ്ഥിതിക്ലബ്ബുമായി സംയുക്തമായാണ് പ്രവർത്തനങ്ങൾ കാഴ്ചവക്കുന്നത് .എല്ലാപഠിതാക്കളും ഊർജസ്വലതയോടെ പ്രവർത്തനങ്ങൾ ചെയ്യുന്നു.രണ്ടുക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകാൻ എല്ലാവരും ശ്രമിക്കുന്നു.