ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42069
യൂണിറ്റ് നമ്പർLK/2018/42069
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെൽമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷജിൻ
അവസാനം തിരുത്തിയത്
28-09-202542069

LK Camp

2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/25 ബുധനാഴ്ച നടന്നു. കൃത്യം 9:30 am ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി മാം ആണ് ക്യാമ്പ് വളരെ ഹൃദ്യമായ രീതിയിൽ നയിച്ചത്. ഗ്രൂപ്പ് തിരിച്ചുള്ള ആക്ടിവിറ്റികൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. എല്ലാ ആക്ടിവിറ്റി കളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനങ്ങളും നൽകി.3 മണിക്ക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിങ്ങിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു

freedom software pledge

freedom fest