ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ

എന്തിന് ഭയക്കണം എന്തിന് ഭയക്കണം നാം
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം.
നിപ്പ, തക്കാളി മാരികൾ
പലതും വന്നിട്ടും തുരത്തിയില്ലേ നാം.
ഭയപ്പെടേണ്ടതില്ല കാത്തിടാൻ
 കാവൽ മാലാഖമാരനേകം.
സ്വന്തം ജീവൻ മറന്നും രാപ്പകൽ
കാത്തിടും ധീരരെ നമിച്ചിടാം .

ശ്രീദേവി
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത