ഗവ ഹൈസ്കൂൾ കേരളപുരം/അക്ഷരവൃക്ഷം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൌൺ പശ്ചാതലത്തിൽ വീടിനുള്ളിൽ അവധിക്കാലം ചെലവഴിച്ച കുട്ടികളുടെ സർഗാത്മക രചനകൾ അക്ഷരവൃക്ഷം എന്ന പേരിൽ പുറത്തിറക്കി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി കുട്ടികൾക്ക് സന്ദേശം കൈമാറി. കുട്ടികളെയും പൊതുവിദ്യാഭ്യാസവകുപ്പിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.സ്കൂൾ വിക്കിയിലൂടെയും പുസ്തക രൂപത്തിലും ഇത് പ്രസദ്ധീകരിച്ചു

