2017 സെപ്റ്റംബർ 7,8 തീയതികളിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇ @ഉത്സവ് പരിശീലനം നടന്നു. 28 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് സെബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മേഖലകളിലായിരുന്നു പരിശീലനം.