ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഇ@ ഉത്സവ് 2017

ഇ @ഉത്സവ് 2017
ഇ @ഉത്സവ് 2017

2017 സെപ്റ്റംബർ 7,8 തീയതികളിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇ @ഉത്സവ് പരിശീലനം നടന്നു. 28 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് സെബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മേഖലകളിലായിരുന്നു പരിശീലനം.