ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
നാം ഇന്ന് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്,കോവിഡ് 19.ലോകത്ത് എല്ലായിടങ്ങളിലും വ്യാപിച്ച രോഗമാണിത്.ഈ രോഗത്തിന് ഇന്നേവരെ മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല.ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്.ഇന്നിപ്പോൾ എവിടെ നോക്കിയാലും വിജനവായി കിടക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുകൂടണ്ട.സമരങ്ങൾ ചെയ്യേണ്ട.പുറത്തിറങ്ങാൻ പോലും പറ്റാതെ വീടിനുള്ളിൽത്തന്നെ ഇരിക്കേണ്ട അവസ്ഥ.ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ നാം വലിയ മുൻകരുതലുകൾ എടുത്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴാണ് നാം ശുചിത്വത്തെ ക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്.വലിയ പ്രളയത്തെ ഒറ്റക്കെട്ടായി നിന്ന് നേരിട്ടത് പോലെ ശുചിത്വത്തിലൂടെ,സാമൂഹിക അകലത്തിലൂടെ നമുക്ക് ഈ മഹാമാരിയെയും നേരിടാം.ഭയമല്ല,മുൻകരുതലുകളാണ് വേണ്ടത് എന്ന് ഉറക്കെ പ്രഖ്യാപിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം