ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ഭരണഘടനയുടെ ആമുഖം

ഭരണഘടന ആമുഖം
ഭരണഘടനയുടെ എഴുപത്തി അഞ്ചാം വാർഷിക ദിനത്തിൽ ആമുഖം അനാച്ഛാദനം ചെയ്തു . സജയൻ മാസ്റ്റർ ആണ് ഈ ഉദ്യമത്തിന് നേതൃത്വം വഹിച്ചത് .അനാച്ഛാദന കർമം നിർവഹിച്ചത്
PTA പ്രസിഡൻറ് കെ എം ഹസ്സൻ അവർകൾ ആയിരുന്നു . സുമ ടീച്ചർ( എച്ച് എം ),ജയശ്രീ ടീച്ചർ (സീനിയർ അസിസ്റ്റൻറ് ) തോബിയാസ് മാസ്റ്റർ എന്നിവര് സന്നിഹിതരയിരുന്നു