Schoolwiki സംരംഭത്തിൽ നിന്ന്
ഭരണഘടനയുടെ ആമുഖം
ഭരണഘടന ആമുഖം
ഭരണഘടനയുടെ എഴുപത്തി അഞ്ചാം വാർഷിക ദിനത്തിൽ ആമുഖം അനാച്ഛാദനം ചെയ്തു . സജയൻ മാസ്റ്റർ ആണ് ഈ ഉദ്യമത്തിന് നേതൃത്വം വഹിച്ചത് .അനാച്ഛാദന കർമം നിർവഹിച്ചത്
PTA പ്രസിഡൻറ് കെ എം ഹസ്സൻ അവർകൾ ആയിരുന്നു . സുമ ടീച്ചർ( എച്ച് എം ),ജയശ്രീ ടീച്ചർ (സീനിയർ അസിസ്റ്റൻറ് ) തോബിയാസ് മാസ്റ്റർ എന്നിവര്‍ സന്നിഹിതരയിരുന്നു