ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഊർജ്ജ ക്ലബ്
ഊർജ്ജ ക്ലബ്ബ് സ്കൂളിൽ ശ്രീജാ മോൾ കെവി ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വീടുകളിൽ വൈദ്യുതി സംരക്ഷണമായിരുന്നു പ്രധാനമായും ഉർജ്ജസംരക്ഷണ ക്ലബിലൂടെ നടത്തിയ പ്രവർത്തനങ്ങളിൽ ഒന്ന്. ഈ പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ തന്നെ അംഗീകാരം ലഭിച്ചു