ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണക്കാലം-കഥ
ഇത് കൊറോണ കാലം -കഥ
മാർച്ച് അവസാനം മുതൽ നമ്മൾ ലോക്ഡൗണിലാണ്. പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ അവധിയായിരുന്നെങ്കിൽ എന്നാലോചിക്കുമായിരുന്നു. ഇപ്പോൾ വീട്ടിലിരുന്ന് ബോറടിച്ചു തുടങ്ങി. എങ്ങനെയെങ്കിലും സ്കൂൾ തുറന്നു കിട്ടിയാൽ മതിയെന്നായി.ടി.വി, ഫോൺ, കളി, വായന, ഭക്ഷണം, ഉറക്കം എന്നിങ്ങനെ ഒരു ടൈംടേബിളായി. അങ്ങനെയിരുന്നപ്പോഴാണ് ആലോചിച്ചത് വീട്ടിലിരുന്നു ചെയ്യാൻ കഴിയുന്ന എന്തെല്ലാം കാര്യങ്ങളുണ്ട്. പാചകം പഠിക്കാം, ചെടികൾ നടാം, പടം വരയ്ക്കാം, ക്രാഫ്റ്റ്കൾ ചെയ്യാം. മുറ്റത്തേയ്ക്കിറങ്ങി ഞാൻ ചുറ്റുപാടും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ബോട്ടിൽ ക്രാഫ്റ്റുകളും ചിത്രങ്ങളും കൊണ്ട് ഞാൻ വീട് അലങ്കരിച്ചു.ചെറിയ ഒരു പൂന്തോട്ടം ഉണ്ടാക്കി. ജീവിതത്തിൽ ജീവിതത്തിൽ ഇതുപോലൊരു സമയം ഇനി ഉണ്ടാവില്ല എന്ന് ആശ്വസിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം