ഗവ എൽ പി എസ് വാഴൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


കേട്ടോ കേട്ടോ കൂട്ടുകാരേ
കോറോണയെന്ന മാരിയെ
ചൈനയെന്ന രാജ്യത്തെ
ഹുവാൻ എന്ന ദേശത്ത്
പൊട്ടിപുറപ്പെട്ട മാരി
ലോകം നിശ്ചലമായല്ലൊ
ലക്ഷങ്ങൾ മരണത്തെപുൽകിയല്ലൊ
ചെറുത്തുനിൽക്കാം നമുക്കൊന്നായ്
തോൽപ്പിചീടാം കൊറോണയെ
കൈകൾന്നായ് കഴുകിടൂ
അകലം പാലം പാലിച്ച് നിന്നിടൂ
വീടിനുള്ളിൽ കഴിഞ്ഞിടൂ
ചെറുത്തൂനിൽക്കാം നമുക്കൊന്നായ്


 

മുഹമ്മദ് സബീൽ
3 ഗവ:എൽ.പി .സ്കൂൾ വാഴൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത