ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു വൈറസ്

മനുഷ്യ ലോകം ഭയക്കുന്നു.
കൊറോണ എന്നൊരു വൈറസ് .
ഉദ്ഭവമോ അങ്ങ് ചൈനയിലെ വുഹാനിൽ.
ലോകം മുഴുവൻ വിറപ്പിക്കും വൈറസ് അങ്ങനെ വിലസുന്നു
അവനെതിരെ പൊരുതീടാം
അതിനായ് സർക്കാരിൻ മുദ്രാവാക്യം
"ബ്രേക്ക് ദ് ചെയിൻ".
നമ്മൾക്കൊന്നായ് അണി ചേരാം.
കോ വിഡിനെതിരെ പൊരുതാനായ്.
ഇടയ്ക്കിടക്ക് കൈകൾ കഴുകാം.
മുഖമറയൊന്നുപയോഗിക്കാം.
പാലിച്ചീടാം സാമൂഹ്യ അകലം.
അനുസരിക്കാം അധികാരികളെ.
നമുക്ക് നല്ലൊരു നാളേക്കായ് .

ആരാധ്യ എ നായർ
2 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത