ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/ആന
ആന കറുകറുത്തൊരാന പാറകണക്കെനടക്കുന്നു . പൊണ്ണത്തടിയൻ ആന ഉരുണ്ടുരുണ്ടു നടക്കുന്നു . കൊമ്പുകുലുക്കി നടക്കുന്നു കരുകറുത്തൊരാന തുമ്പികൈയും ആട്ടിനടക്കും പൊണ്ണത്തടിയൻ ആന . |