ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/അക്ഷരവൃക്ഷം/ഞാനും മഴയും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും മഴയും

മഴയെ എനിക്കിഷ്ടമാണ്
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ
തലോടുവാൻ ഒരുപാട് ഇഷ്ടമാണ്
ജനലരികിൽ മഴയെ കാണുവാനും
കളിവഞ്ചി തീർത്തൊഴുകുവാനും
മഴത്തുള്ളി തട്ടി കളിക്കുവാനും എനിക്കിഷ്ടമാണ്
മഴയുടെ താളം പിടിച്ചും
മഴതോർന്ന മണ്ണിൽ കളിച്ചും
 മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി
ഞാനും മഴയും കൂട്ടായി
             

കൃഷ്ണപ്രിയ
4 A ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത