സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. |
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വനസംരക്ഷണം, ജലസംരക്ഷണം, വായു മലിനീകരണം തടയൽ, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പോസ്റ്റർ തയ്യാറാക്കൽ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.