ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ.യു പി എസ് പൊന്മുടി/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
നിറം

തെറ്റി പൂവിന് ചുവപ്പു നിറം
പിച്ചി പൂവിന് വെള്ള നിറം
മത്തം പൂവിന് മഞ്ഞ നിറം
നെല്ലി പൂവിനില്ല നിറം
ഇലകൾക്കെല്ലാം പച്ച നിറം
വണ്ടിനു നല്ല കറുപ്പു നിറം

ദേവനന്ദ
3A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത