തെറ്റി പൂവിന് ചുവപ്പു നിറം പിച്ചി പൂവിന് വെള്ള നിറം മത്തം പൂവിന് മഞ്ഞ നിറം നെല്ലി പൂവിനില്ല നിറം ഇലകൾക്കെല്ലാം പച്ച നിറം വണ്ടിനു നല്ല കറുപ്പു നിറം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത