ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/കാക്കമ്മേടെ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കമ്മേടെ കൂട്

കണ്ടോ മാവിൻ കൊമ്പിൽ
ചുള്ളിക്കമ്പിൻ കൂട്.
നമ്മുടെ കാക്കമ്മേടെ കൂട്.
കണ്ടോ ചുള്ളിക്കമ്പിൻ കൂട്.

അൽഫോൺസ ജിൻസ്.
1 എ ഗവൺമെൻ്റ് യു.പി.സ്കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത