ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/രോഗങ്ങളുടെ കീഴിൽ അകപ്പെട്ട ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളുടെ കീഴിൽ അകപ്പെട്ട ഭൂമി


വർണ്ണം നിറഞ്ഞ ലോകത്തിൽ കടന്നുവന്നു രോഗങ്ങൾ
സ്പാനിഷ് ഫ്ലൂവും വസൂരിയും ഇപ്പോഴിതാ കൊറോണയും
ഒന്നല്ല രണ്ടല്ല പതിനായിരം ആളുകളെ രോഗങ്ങൾ കൊണ്ടുപോയി
രോഗങ്ങളെല്ലാം വന്നു ബൂ രോഗങ്ങളെല്ലാം വന്നു ഭു മിയിൽ മനുഷ്യ ജന്മങ്ങൾക്ക് സ്ഥാനമില്ല
രോഗങ്ങളെ കൊണ്ട് പൊറുതിമുട്ടി വീട്ടിൽ തന്നെ ഇരിക്കുന്നു നാം
ലോകമാകെ രോഗങ്ങളുടെ കീഴിൽ ആയിപ്പോയല്ലോ
ആളുകൾ തമ്മിൽ സംസാരിക്കാൻ ധരിച്ചിരിക്കണം മുഖാവരണം
സർക്കാരിന്റെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം നമ്മെ പിടികൂടും
പോലീസുകാർ രാവുംപകലും നമുക്കുവേണ്ടി സുരക്ഷ ഒരുക്കുന്നു
ഡോക്ടർമാരും നേഴ്സ് മാരും എണ്ണം കൂടാതെ മരിച്ചിടുന്നു
എന്നാൽ ഓർക്കുക ഈ രോഗങ്ങളെല്ലാം ശക്തിയിൽ വിണീടും
നമ്മുടെ ശക്തിയിൽ വീണീടും
നമ്മുടെ ശക്തിയിൽ വീണീടും

 

അഭിരാമി
6 A ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത