ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/ശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
ശുദ്ധി

കൈകൾ നന്നായി കഴുകേണം
അകലം കൃത്യം പാലിക്കേണം
ശുചിത്വമെന്നുമൊരു
ശീലമാക്കേണം
ഓ തിത്തിതാരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
നാടിനെ രക്ഷിച്ചീടുവാൻ
രോഗമെങ്ങും അകറ്റുവാൻ
ശുചിത്വശീലമെന്നും
കൂടെ കൂട്ടേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
കൈകൾ കൂപ്പി കൈകൾ കഴുകി
അകറ്റിടാം കൊറോണയെ
വീടുകളിലിരുന്നുകൊണ്ട്
പൊരുതി തോൽപ്പിക്കാം.
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
 

മിനോൺ ജോർജ്
1എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത