ഗവ.എൽ പി എസ് ഇളമ്പ/എന്റെ ഗ്രാമം
ഇളമ്പ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ഇളമ്പ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറി തീർത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവണ്മെന്റ് എൽപി സ്കൂൾ ഇളമ്പ
- ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഇളമ്പ
- പോസ്റ്റ് ഓഫീസ്
- ദേശാഭിമാനി ഗ്രന്ഥശാല
ശ്രദ്ധേയരായ വ്യക്തികൾ
- ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
- മേജർ എം .കെ .സനൽകുമാർ
- ഗിന്നസ് ജേതാവ് സഞ്ജു
ആരാധനാലയങ്ങൾഭൂമിശാസ്ത്രം
- തിപ്പട്ടി ദേവി ക്ഷേത്രം
- പള്ളിയറ ക്ഷേത്രം
- അമുന്തിരത്തു ക്ഷേത്രം
- ജാമി അൽ ഖൈറാത്ത് പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് എൽപി സ്കൂൾ ഇളമ്പ
- ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഇളമ്പ
ചിത്രശാല

