ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/തക്കാളി

Schoolwiki സംരംഭത്തിൽ നിന്ന്
തക്കാളി


ഉരുണ്ടനാണൊരു സുന്ദരനാണേ
എന്നുടെ പേര് പറയാമോ
പച്ചക്കറിയിൽ കേമനായ
എന്നുടെ പേര് പറയാമോ
കണ്ടാൽ എന്നെ തിന്നാ൯ തോന്നും
എന്നുടെ പേര് തക്കാളി

 

അർപ്പിത് കൃഷ്ണ എസ്
1 A ജി എൽ പി എസ് പെരുമ്പളം ആലപ്പുഴ തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത