ഗവ.എൽ.പി.എസ് .പട്ടണക്കാട്/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ


പൂക്കൾ നല്ല പൂക്കൾ
ഭംഗിയുള്ള പൂക്കൾ
പല നിറത്തിൽ പല മണത്തിൽ
വിരിഞ്ഞു നിൽക്കും പൂക്കൾ
ചെത്തി ചെമ്പകം മന്ദാരം
കാണും തോറും കൊതി തോന്നും
നിറഞ്ഞ വാസനയകും മുല്ലപ്പൂ
പൂക്കൾ തോറും കളിയാടിടാൻ..
വണ്ടുകൾ മൂളി വരുന്നുണ്ടേ

 


പ്രണവ് പ്രകാശൻ
3 A ജി എൽ പി എസ് പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത