ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി

ലോകമെങ്ങും പടർന്നുപിടിച്ച
മഹാമാരിയാണ് കൊറോണ......
ചുമയുണ്ട് ..... കഠിനമാം പനിയുണ്ട് ....
വൈറസു പരത്തുന്ന രോഗമാണിത്.
നിപ്പയെ പ്രളയത്തെ.....
അതിജീവിച്ചതുപോലെ ഇതിനെയും
അതിജീവിക്കും കേരളീയർ ‍‍‍ഞങ്ങ‍ൾ
ഒരേ മനസ്സോടെ ഒരുമയോടെ....
തുരത്തിയോടിക്കും കോവിഡ് 19 യെന്ന മഹാമാരിയെ
ചെറുത്ത് നില്ക്കും ‍‍ഞങ്ങൾ
കൂട്ടുകാരേ നിങ്ങൾ ദിനവും.....
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുവിൻ.....
ഹസ്തദാനം ഒഴിവാക്കുവിൻ......
പൊതുസ്ഥലങ്ങളിൽ തുപ്പരുത് ......
പുകവലി മദ്യപാനം നിർത്തുവിൻ......
സാമൂഹിക അകലം പാലിച്ചീടുക.....
ശുചിത്വശീലങ്ങൾ അഭ്യസിക്കുക....
കൊറോണയെന്ന മഹാമാരിയെ തുരത്തുവിൻ..
നമ്മുടെ ആരോഗ്യം കാക്കും കാവൽമാലഖമാർക്കും
 കാവൽപട്ടാളക്കാർക്കും നന്ദി അർപ്പിച്ചിടുന്നിതാ.......
മഹാമാരിയില്ലാത്തൊരു നല്ല നാളേയ്ക്കായ് കാത്തിരിക്കാം കൂട്ടരെ...
കാത്തിരിക്കാം കൂട്ടരെ...

ദേവിക
3 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത