ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതിയാണ് എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
   പ്രകൃതിയാണ് എന്റെ അമ്മ   

പ്രകൃതിയാണ് എന്റെ അമ്മ
 കാറ്റും കടലും കായലും ഉള്ള
 പ്രകൃതിയാണ് എന്റെ അമ്മ
 വൃക്ഷങ്ങളും ചെടികളും പൂക്കളും ഉള്ള
 പ്രകൃതിയാണ് എന്റെ നമ്മ
 കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
 മലകളും ഉള്ള പ്രകൃതിയാണ് എന്റെ
 അമ്മ
 കുന്നുകളും മലകളും ശില്പങ്ങളും
 പക്ഷികളും ജീവജാലങ്ങളും
അരുവികളും പുഴകളും പൂമ്പാറ്റകളും ഉള്ള പ്രകൃതിയാണ് എന്റെ അമ്മ



 

നന്മ ഷാജി
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത