പ്രകൃതിയാണ് എന്റെ അമ്മ
കാറ്റും കടലും കായലും ഉള്ള
പ്രകൃതിയാണ് എന്റെ അമ്മ
വൃക്ഷങ്ങളും ചെടികളും പൂക്കളും ഉള്ള
പ്രകൃതിയാണ് എന്റെ നമ്മ
കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
മലകളും ഉള്ള പ്രകൃതിയാണ് എന്റെ
അമ്മ
കുന്നുകളും മലകളും ശില്പങ്ങളും
പക്ഷികളും ജീവജാലങ്ങളും
അരുവികളും പുഴകളും പൂമ്പാറ്റകളും ഉള്ള പ്രകൃതിയാണ് എന്റെ അമ്മ