ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ക്ലബ്ബുകൾ/2023-24/ഭാഷാക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷാക്ലബ്‌

കുട്ടികളിൽ ഭാഷാശേഷി വികസിപ്പിക്കുന്നതിനും ,സ്വതന്ത്ര ഭാഷണത്തിനും ,അക്ഷരത്തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കാൻ ഭാഷാക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.