ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക്.

Schoolwiki സംരംഭത്തിൽ നിന്ന്
   ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക്  


    കുറച്ചു മാസമായി വിദേശരാജ്യങ്ങളിൽ കോറോണവയറസ് പടരുകയാണ് .നമ്മുടെ രാജ്യത്തും പതിയെ പതിയെ കയറിപറ്റുകയാണ് . അതുകാരണം നാം വീട്ടിൽതന്നെ കഴിയുകയാണ് പുറത്തിറങ്ങാൻ കഴിയുന്നില്ല ഇതിനു കാരണം ഈ  വൈറസ് ബാദ്ധ്യതയാണ്  .ആയതുകൊണ്ട് നമുക്ക്ഒരുമിച്ച് നിന്ന് ഇതിനെ കീഴപ്പെടുത്തണം.നമ്മുടെ സർക്കാർ പറയുന്നപോലെ നാം ഒാരോരുത്തരുംകേൾക്കണം ,പൊതുപ്രവർത്തകർക്കൊപ്പം നിൽക്കണം,കൈകൾ വ്യത്തിയായി കഴുകണം,സാമൂഹ്യഅകലം പാലിക്കണം,മാസ്ക് ഉപയോഗിക്കണം,പൊതുസ്ഥലത്തു തുപ്പരുത്,ശാരീരീശുദ്ധീകരണം,വീടും പരിസരവും വ്യത്തിയായി സൂക്ഷീക്കണം,ഇങ്ങനെ നാം ഒരുമിച്ചു  നമ്മുടെ നാടിനുവേണ്ടിനിന്നാൽഈ വയറസ്സിനെ തുരത്തി ഒാടിക്കാൻ കഴയും.ഈലോക്ടൗൺ കാലത്തു ഒത്തിരി സന്തോഷവും ഉണ്ട് ,പുസ്തകം വയിക്കാനും,ചെടികൾ നടാനും,പടംവരയ്കാനും,നല്ല നല്ല കര്യങ്ങൾചെയ്യുവാൻ സാധിച്ചു,ഈ വയറസ്സിൽനിന്ന് മുക്തിനേടികഴിയുമ്പോഴും നല്ല  കാര്യങ്ങൾ തുടരണം.പ്രകിതിയെ സ്നേഹിക്കണം,മരങ്ങൾ നട്ടുപിടിപ്പിക്കണം,പൊതുസ്ഥലങ്ങൾ സംരക്ഷിക്കണം,പ്ലസ്റ്റിക്കുകൾ വലിച്ചെറിയരുത്,കൊതുകുകൾ പെരുകുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കരുത്,ഇങ്ങനെ നാം നമ്മുടെ നാടിനെ വൃത്തി യോടും പരിപാവനത്തോടും കാത്തുസൂക്ഷിച്ചാൽ നമ്മുടെ നാടിനെ പൂർണ്ണമായും രോഗമുക്തിയുള്ള നാടാക്കി മാറ്റാം                        
ലിഡിയ പി ജിജോ
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം