ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
< സർക്കാർ സ്കൂൾ. -->
ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ | |
---|---|
വിലാസം | |
കുന്നത്തൂർ കിഴക്ക് കുന്നത്തൂർ കിഴക്ക് , കുന്നത്തൂർ കിഴക്ക് പിഒ പി.ഒ. , 690540 , കൊല്ലം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | karimpinpuzha1918@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39510 (സമേതം) |
യുഡൈസ് കോഡ് | 32131100205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗോപിനാഥൻ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | രമൃ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
[[കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ കിഴക്ക് XII വാർഡിൽ കെട്ടിടനമ്പർ 288 ൽ
1918 ാമാണ്ടിൽ സ്ഥാപിച്ച സ്‌ക്കൂൾ ആണിത്. 779/8 സർവ്വേ നമ്പറിൽ 36 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌ക്കൂളിന് 80അടി നീളവും 20 അടി വീതിയും 20 അടി ഉയരവും ഉണ്ട്. കല്ലടയാർ ഈ സ്‌ക്കൂളിന്റെ സമീപത്തുകൂടി കിഴക്കോട്ടൊഴുകുന്നു......|വിശദമായി.....]]
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ്‌റൂമുകളും എല്ലാസൗകര്യങ്ങളുമുള്ള ഓഫീസ്, മൂന്ന് കമ്പ്യൂട്ടറുകൾ , പാചകപ്പുര, കുടിവെള്ള സൗകര്യം , ആവശ്യത്തിന് ശൗചാലയം ,ടൈൽ പാകിയമുറ്റം എന്നിവയോട് കൂടിയ താണ് ഈ സ്‌ക്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ഭരണ നിർവഹണം
പ്രധാന അധ്യാപിക ശ്രീമതി.ജയശ്രീ ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഡോ : ഉണ്ണികൃഷ്‌ണൻ റിട്ട: ആയൂർവേദ മെഡിക്കൽ ഓഫിസർ ഡോ : ഐസലത്ത് മുരളി ( ജില്ലാ ജഡ്‌ജി തിരുവനന്തപുരം) ഡോ : അയജീവ് നടരാജൻ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് )
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39510
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ