ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം ലോകം ഇന്ന് അനുഭവിക്കുന്ന മഹാമാരിയാണ് കൊറോണ .ഇതിനെതിരെയുള്ള പ്രധിരോധമരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .വൈറസ് പടർന്നുപിടിക്കാതിരിക്കാൻ നമ്മുടെ സർക്കാർ ലോക്കഡൗൺ ഏർപ്പെടുത്തി . വ്യക്തിശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ ഒരു വലിയ പരിധിവരെ രോഗങ്ങളിൽനിന്നും മുക്തിനേടാം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മറച്ചുപിടിക്കുക ,പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക ,അനാവശ്യമായി പുറത്തുപോകാതിരിക്കുക ,ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കഴുകുക ,വിരൽകൊണ്ട് മൂക്ക് കണ്ണ് വായ എന്നിവ സ്പർശിക്കാതിരിക്കുക ,തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുക,വൃത്തിയുള്ള ഭക്ഷണം കഴിക്കുക എന്നിങ്ങനെ ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കണം . അതുപോലെതന്നെ പരിസരത്തുള്ള മാലിന്യങ്ങളിൽനിന്നും രോഗാണുക്കൾ നമ്മിലേക്ക് പകരുമ്പോൾ നമുക്കും രോഗം വരും .അത്കൊണ്ട് പരിസരം ഏപ്പോഴും ശുചിയാക്കാൻ നാം മുൻകരുതലെടുക്കണം. വീട്ടിലിരിക്കാം നല്ല മനസോടെ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം