ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ചൊല്ലിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ചൊല്ലിടാം

മഴയോട് ചൊല്ലിടാം
എന്നും വരുവാൻ
കുളിരേകി പെയ്യാൻ

ചെടിയോടു ചൊല്ലിടാം
എന്നും വളരാൻ
ഫലമേകി തരുവാൻ

കിളിയോട് ചൊല്ലിടാം
എന്നും പാടാൻ
ഉണർവേകി ചിരിക്കാൻ

അമ്മയോട് ചൊല്ലിടാം
എന്നും തഴുകാൻ
സുഖമായി ഉറങ്ങാൻ


 

കൈലാസ്
3A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത