വിദ്യാലയത്തിൽ ജനജാഗ്രതാ സമിതി രൂപികരിച്ചു. എക്സൈസ് വകുപ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണക്ലാസ്സ് നല്കി. ഉച്ചസമയങ്ഹളിലെ ഇടവേളകളിൽ ലഹരിക്കെതിരെ വിവിധ വീഡിയോ പ്രദർശനങ്ങൾ നടന്നുവരുന്നു. മൂദ്രാവാക്യ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ നടന്നു വരുന്നു.