ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ നെടുമ്പ്രക്കാട് സ്ഥിതിചെയ്യുന്ന  100  വർഷം പഴക്കമുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് .

ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്
വിലാസം
നെടുമ്പ്രക്കാട്

നെടുമ്പ്രക്കാട്
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം20 - 04 - 1922
വിവരങ്ങൾ
ഫോൺ0478 2816347
ഇമെയിൽ34247cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34247 (സമേതം)
യുഡൈസ് കോഡ്32110400703
വിക്കിഡാറ്റQ87477728
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSreekala T P
പി.ടി.എ. പ്രസിഡണ്ട്എസ് രാജേന്ദ്ര൯
എം.പി.ടി.എ. പ്രസിഡണ്ട്Vidya
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും പളളിപ്പുറം വഴി പോകുന്ന അരൂക്കുരറ്റി , തവണക്കടവ്, എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് അടുത്തുള്ള ശാസ്താം കവലയിൽ ഇറങ്ങി മുന്നോട്ട് അമ്പത് മീറ്റ൪ നടന്നാൽ സ്കൂളിലെത്താം.
  • കെ.എസ.ആർ.ടി.സി. ബസ് സ്റ്റാ൯ഡിൽ നിന്നും ഓട്ടോ മാർഗ്ഗം രണ്ട് കിലോമീറ്റർ .



Map