ഗവ. യു പി എസ് കാര്യവട്ടം/എന്റെ ഗ്രാമം
കാര്യവട്ടം
കേരളത്തിലെ തിരുവനന്തപരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷന്റെ ഒരു വാർഡ് ആണ് കാര്യവട്ടം.
ഭൂമിശാസ്ത്രം
കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ വടക്കു മാറിയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- എസ്ബിഐ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീകണ്ഠൻ നായർ
- പ്രൊഫസർ ശിശുപാലൻ
- നടുവട്ടം ഗോപാലകൃഷ്ണൻ
ആരാധനാലയങ്ങൾ
- ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- ക്രിസ്തുരാജ ദൈവാലയം
- ചെറിയ മുസ്ലിം ആരാധനാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി സ്കൂൾ
- കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്
- ഗവൺമെന്റ് കോളേജ് , കാര്യവട്ടം
- LNCP, കാര്യവട്ടം