അമ്പിളിമാമാ നമ്മുടെ സ്വന്തം മുത്തല്ലേ രാത്രികാലെത്തെങ്ങോളം വെളിച്ചമായി നീ വരില്ലേ കാണാൻ എന്തൊരു ഭംഗിയാ നിന്നെ ആരും കണ്ടാൽ കൊതിക്കില്ലേ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത