ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ വിപത്
വിപത്
ഞാൻ കാരണം ഇപ്പോൾ ജങ്ങളെല്ലാം വീടുകളാണ്. ഞാൻ മനുഷ്യ ശരീരത്തിനുളളിൽ കടന്ന് അവർക്ക് രോഗംപരെത്തും. അതുകഴിഞ്ഞു മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു പകരും. എത്രയൊക്കെ പറഞ്ഞുകേട്ടപ്പോൾ ഞാൻ ആരാണെന്നു മനസ്സിലായോ?. ഞാൻ ചൈനയിലെ ബുഹാനിൽ നിന്നാണ്ഉണ്ടായത്. ഞാൻ ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞു. എന്നപ്രതിരോതിക്കാൻ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. അതിനാൽ ഞാൻ ബാധിച്ചവരിൽ പകുതിയിൽകൂടുതൽ ആളുകളും മരണത്തിനുകീഴടങ്ങി.എന്നപ്രതിരോധിക്കാൻ കുറച്ചുകാര്യങ്ങളാണ് ഉള്ളത്. മാസ്ക് ഉപയോഗിച്ച് മൂക്കും, വായും മൂടുക, സാനിറ്റർറീസുകൾ ഉപയോഗിച്ച് കൈ നന്നായി 20മിനിട്ടു കഴുകുക, സോപ്പ് ഉപയോഗിക്കാo. ഇതി നാൽ എനിക്ക് ഇവയൊക്കെ ഇഷ്ട്ടമല്ല. ഞാൻ കുറെ രാജ്യങ്ങൾ കീഴടക്കി. എങ്കിലും ഇന്ത്യയിൽ ഉള്ള കേരളം എന്ന കൊച്ചു സംസ്ഥാനo എന്നപ്രതിരോധിക്കുന്നു. എനിക്കുമുമ്പ് വന്ന നിപ്പയെ അവർ പ്രതിരോധിച്ചു. ഇപ്പോൾ കേരളത്തിൽ ലോക്‌ഡോൺ പ്രഖ്യാപിച്ചു. മനുഷ്യർക്കും, ജീവികൾക്കും വളരെ അധികം ദുഃഖത്തിലാണ്. മനുഷ്യർക്ക് വീടുകളിൽനിന്നും പുറത്തിറങ്ങാനാവില്ല. കടകൾ തുറക്കാനാവില്ല. അതുകൊണ്ട് എനിക്ക് കൂടുതൽ ആളുകളീൽ രോഗം പരത്തൻ കഴിയുന്നീല്ല. എന്റെ വരവോടെ പ്രക്രിയിലെ വായുമലിനീകരണം കുറഞ്ഞു. മനുഷ്യർ എന്ന ഭയത്തോടെ കാണുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം