ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്ക്...

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്ക്ക്...

നമുക്ക് മുന്നോട്ട് ജീവിക്കാൻ
നമുക്ക് വേണം ശുചിത്വം
വീടും പരിസരവും ശുചിയാക്കീടേണം
നല്ലൊരു നാളേക്കു വേണ്ടി
മന്നും വായുവും ജലവും
നമ്മുടെ ഭൂമി ദേവിയെ....
മലിനമാക്കീടാതെ സംരക്ഷിക്കുക
ഞാനിവിടെ തുപ്പുകയില്ല
ഇതെ വീടിൻ മുറ്റമല്ലെങ്കിലും
പക്ഷെ എൻ്റെ സഹോദരങ്ങൾ
എനിക്കു ചുറ്റും ഉണ്ടിവിടെ
നമുക്ക് ശുചിയായി മാറ്റീടാം
ഒത്തൊരുമിച്ച് മുന്നേറാം
നന്മയുടെ ഒരു നാളേയ്ക്കായി
കൈകോർത്തീടാം നല്ലൊരു
ജീവിതത്തിനായി.....

ദിയാപ്രദീപ്
3 ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത