ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/അതിജീവിക്കാം- ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം- ഒറ്റക്കെട്ടായി

അകലം നമുക്ക്-
 പാലിക്കാം.
ആൾക്കൂട്ടത്തെ ഒഴിവാക്കാം.
ഇടയ്ക്കിടെ കൈകൾ കഴുകീടാം.
ഈ സമയത്ത് വീട്ടിലിരിക്കാം.
ഉപയോഗിക്കാം- മുഖാവരണം.
ഊർജ്ജിതമായി പോലീസ് സേന.
എപ്പോഴും ശുചിയായിരുന്നിടാം.
ഏർപ്പെടാം കൃഷി പണികളിൽ-
ഐകഽത്തോടെ- ആരോഗഽ(പവർത്തകർ.
ഒഴിവാക്കീടാം യാ(തകളെല്ലാം.
ഓടിച്ചിടാം കൊറോണയെ....
ഔഷധമിവിടെ (പതിരോധം.
അതിജീവിക്കാം-
 നമ്മൾക്കൊറ്റക്കെട്ടായ്.......

ദക്ഷ.R.J.
1 A ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത