ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് 2025-28

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
35014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35014
യൂണിറ്റ് നമ്പർ
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർആൻ മരിയ ലിജോ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ കെ ജി
അവസാനം തിരുത്തിയത്
04-04-2026Unnisreedalam

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 17247 ആലിയ സഹീർ
2 17298 അഫ്രിൻ അൻസിൽ
3 17277 അമല ജോൺ
4 17251 അംന ഫാത്തിമ
5 17272 ആൻ മരിയ ലിജോ
6 17400 ആരാധ്യ സജു
7 17232 ദിയ ഫാത്തിമ എം
8 17287 ഫിദാ ഫാത്തിമാ എഫ്
9 17267 ഫിദാ സുനീർ
10 17279 ഹഫ്‌സ സിയാദ്
11 17446 ഹിബാ മറിയം
12 17443 മുനീറാ ആരിഫ് ഖാൻ
13 17241 നൂറ ഫാത്തിമ എൻ
14 17294 രാജശ്രീ ആർ
15 17276 റിയാമോൾ എസ്
16 17238 സഫാഫാത്തിമ എസ്
17 17482 സഫാനാ എസ്
18 17254 സഫിയ എ ആർ
19 17268 ഷിതിക ജയ്കർ
20 17439 വിഷ്ണുപ്രിയ വി

പ്രവർത്തനങ്ങൾ

ലിറ്റിൽ 2025 28 ബാച്ചിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ പത്താം തീയതി സ്കൂളിൽ വെച്ച് നടന്നു. കൈമാസ്റ്റർ ട്രെയിനർ ആയ മെർവിൻ സാർ ക്ലാസിന്  നേതൃത്വം നൽകി


പ്രവർത്തനങ്ങൾ

1. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം

ഭിന്നശേഷി വിഭാഗത്തിൽ‌പ്പെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യൂട്ടർ പരിശീലനം നടത്തപ്പെട്ടു. ചെറിയ ഗെയിമുകളാണ് കുട്ടികൾക്ക് നൽകിയത്. അതിലൂടെ മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ധാരണ അവർക്ക് ലഭിച്ചു. എല്ലാ കുട്ടികളും വളരെ താൽ‌പ്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

2. പത്താം ക്ലാസ്സിലെ കുട്ടികൾക്കായി റോബോട്ടിക്ക് ക്ലാസ്സ്

പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മറ്റ് കുട്ടികൾക്ക് റോബോട്ടിക്ക് കിറ്റ് പരിചയപ്പെടുത്തി. കിറ്റ് ഉപയോഗിച്ച് പാഠ‌പുസ്തകത്തിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കി.

3. യു.പി ക്ലാസ്സിലെ കുട്ടികൾക്കായി കംപ്യൂട്ടർ പരിശീലനം

എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ യു.പി ക്ലാസ്സിലെ കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ധാരണ ലഭിക്കുന്ന വിധത്തിൽ ക്ലാസ്സുകൾ നടത്തി.

4. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ്സ്, എട്ടാം ക്ലാസ്സ് ബാച്ചുകളുടെ നേതൃത്വത്തിൽ പ്രത്യേക അസ്സംബ്ലി നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ‌ക്കുറിച്ച് ബോധ‌വൽ‌ക്കരണം നടത്തി, പ്രതിജ്ഞയെടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മൽ‌സരം, റോബോട്ടിക്ക് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. ഇത് മറ്റ് ക്ലാസ്സുകളിലെ കുട്ടികൾക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു.

5. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂർണ്ണമായും വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.