ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പൊര‍ുതി ജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊര‍ുതി ജയിക്കാം

മനുഷ്യര‍ുടെ ഇടയിലേക്ക്

അപ്രതീക്ഷിതമായി വന്നവൻ

നിശ്ശബ്ദനായ കൊറോണ

ഒര‍‍ു ഭീകരനാം വൈറസ്

നേരിടാൻ ഒന്നിക്കാം

നമ‍ുക്കെല്ലാവർക്ക‍ും ഒര‍ുമിച്ച്

വ്യക്തിശ‍ുചിത്വംപാലിക്കാം.

സാമ‍ൂഹിക അകലം പാലിക്കാം .

വ്യക്തി സമ്പർക്കം ഒഴിവാക്കാം

നിർദേശങ്ങൾ പാലിക്കാം .

നിയമങ്ങളെല്ലാം മാനിക്കാം.

എവർക്ക‍ും ഒര‍ുമിച്ച‍ു നേരിടാം.

കൊറോണ എന്ന ഭീകരനെ.

ക‍ുട‍ുംബത്തോടോപ്പം ചേർന്നിരിക്കാം

ജെസ്‍ന ജെയ്സൻ
5എ ഗവഃ എൽ പി സ്ക്കൂൾ എളംങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pvp തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത