ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/എന്റെ ഭൂമി
എന്റെ ഭൂമി
എൻ്റെ പേര് ബാലമണി. എന്നെ വീട്ടിൽ ബാല എന്നാണ് വിളിക്കുന്നത്. നന്ദനം എന്ന സിനിമ കണ്ടപ്പോൾ എൻ്റെ അപ്പുപ്പൻ ഇട്ട പേരാണ് ബാലാമണി.സിനിമയെക്കുറിച്ച് പറഞ്ഞപ്പോഴാണ് അതിലെ പ്രകൃതി സൗന്ദര്യത്തെ കുറിച്ച് ഞാനോർത്തത്. എന്തൊരു ഭംഗിയാണ്. പൂക്കളും മരങ്ങളും ഒക്കെയുള്ള സുന്ദരമായ പ്രകൃതിയാണ് ചിത്രീകരികുന്നത് .പക്ഷേ യഥാർത്ഥത്തിൽ ആ ഭംഗി ഇപ്പോൾ ഭൂമിക്കുണ്ടോ? പച്ചവിരിച്ചപ്പോലുള്ള നമ്മുടെ ഭൂമി ഉരുണ്ടതാണെന്നാണ് ശാസത്രജ്ഞൻമാർ പറയുന്നത്. മൂന്നിൽ രണ്ടു ഭാഗം വെള്ളവും ഒരു ഭാഗം മാത്രമേ കരയുള്ളൂ എന്നാണ് അവരുടെ വാദം. അടുത്ത കാലത്തായി പ്രളയം, ഉരുൾപൊട്ടൽ ,അതിയായ ചൂട് എന്നിവ നിരന്തരമായി ഉണ്ടാകുന്നതിനു കാരണം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?നാം നമ്മുടെ ഭൂമിയെ ചൂഷണം ചെയ്യുന്നു. ഫ്ലാറ്റ് പണിയാൻ മല ഇടിച്ചു നിരത്തുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ഭൂമിയെ നാം ചൂഷണം ചെയ്യുന്നത്.ഇതിൻ്റെയൊക്കെ പ്രതികാരമാണ് നാം ഇന്ന് അനുഭിച്ചതും അനുഭവിക്കാനിരിക്കുന്നതും. ഇനി ഭൂമിയുടെ നിറം കറുപ്പാകുമോ എന്നും ഞാൻ ഭയപ്പെടുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം